പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസവും കൂടുതൽ രൂക്ഷമായി തുടരുന്നു. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ......
ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാനഡയിൽ കൊല്ലപ്പെട്ടു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നാൻസി ഗ്രെവാൾ എന്ന നാൽപ്പത്തഞ്ചുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ......
വാഷിങ്ടൻ: ഇറാനിൽ ഇസ്രയേൽ–അമേരിക്കൻ സൈനിക നടപടി ആരംഭിച്ച ദിവസമായ ശനിയാഴ്ച പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ നടന്ന മിസൈൽ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് യുഎസ് സൈനിക വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് വ്യക്തമാക്കി. ......
വാഷിങ്ടൺ: ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ താനും പങ്കാളിയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് അനുകൂലമായ പുതിയ നേതൃത്വം ഇറാനിൽ ഉയർന്നുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ......
ടെഹ്റാൻ: ഇറാന്റെ യാക്-130 പോർവിമാനം ഇസ്രായേൽ വ്യോമസേന വെടിവെച്ചിട്ടു. ഇസ്രായേലിന്റെ അത്യാധുനിക എഫ്-35 ‘അദിർ’ സ്റ്റെൽത്ത് യുദ്ധവിമാനം ആകാശപ്പോരാട്ടത്തിൽ ഇറാനിയൻ വിമാനത്തെ തകർത്തുവെന്നാണ് ഇസ്രായേൽ വ്യോമസേന വ്യക്തമാക്കിയത്. ......
വാഷിംഗ്ടൺ: ഇറാനുമായി സംഘർഷം തുടരുന്നതിനിടെ ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക. മിനട്ട്മാൻ–3 മിസൈൽ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചത്. ......
ഇറാനിലെ ഭരണസംവിധാനം ജനാധിപത്യപരമല്ലെന്ന ശക്തമായ വിമർശനവുമായി നടി എൽനാസ് നൊറൂസി. കഴിഞ്ഞ 47 വർഷമായി ഇറാനിയൻ ജനത തിരഞ്ഞെടുക്കാത്തവരാണ് രാജ്യത്ത് അധികാരത്തിലെത്തുന്നതെന്നും, പരമോന്നത നേതൃസ്ഥാനത്തേക്കുള്ള നിയമനങ്ങളിലും ജനങ്ങൾക്ക് പങ്കില്ലെന്നും അവർ പറഞ്ഞു. ......
ടെഹ്റാൻ: ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങളുമായി സംഭാഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരം മാനിക്കുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ സ്വീകരിച്ച നടപടികൾ അനിവാര്യമായിരുന്നുവെന്നും ഇറാൻ വ്യക്തമാക്കി. ......
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി അമേരിക്ക രഹസ്യ ചർച്ച നടത്തുന്നുണ്ടോ എന്ന സംശയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതുസംബന്ധിച്ച് നെതന്യാഹു വൈറ്റ് ഹൗസിനോട് നേരിട്ട് വിശദീകരണം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ......
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടടുത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തു. അന്തർവാഹിനി ആക്രമണത്തെ തുടർന്നാണ് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ഡെന തകർന്നത് എന്നാണ് റിപ്പോർട്ട്. ......